രാജസ്ഥാനിൽ ബിജെപിയ്ക്ക് കുരുക്ക് മുറുകുന്നു | Morning News Focus | Oneindia Malayalam

2018-11-21 478

Rajasthan Elections 2018
5 സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പോര് മുറുകുകയാണ്. ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ ദിനങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാർട്ടിയിലെ പ്രധാന നേതാക്കൾ പാർട്ടി വിടുന്നതാണ് കാരണമെന്നാണ് റിപോർട്ടുകൾ.
#Rajasthan